HOME
DETAILS

വിദേശപണം അയക്കുന്നതില്‍ സഊദി രണ്ടാമത്

  
backup
March 06 2017 | 19:03 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%85%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ജിദ്ദ: വിദേശികള്‍ കൂടുതല്‍ പണമയക്കുന്ന രണ്ടാമത്തെ രാജ്യം സഊദി അറേബ്യയെന്ന് റിപ്പോര്‍ട്ട്. അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. 2015ലെ കണക്ക് പ്രകാരം 145.5 ബില്യണ്‍ റിയാലാണ് (38.8 ബില്യണ്‍ ഡോളര്‍) സഊദിയില്‍നിന്ന് വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ചത്.
ആഗോളാടിസ്ഥാനത്തില്‍ വിദേശ ജീവനക്കാരുടെ പണമിടപാടുകളെ കുറിച്ച് സഊദി ദിനപത്രമായ 'അല്‍റിയാദ് ' നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലെ വിദേശികളുടെ പണമിടപാട് 61.4 ബില്യണ്‍ ഡോളറാണ്.
2008 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ വിദേശികളുടെ പണമിടപാട് 24.1 ശതമാനം വളര്‍ച്ച നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ലോകാടിസ്ഥാനത്തില്‍ വിദേശികള്‍ നടത്തിയ പണമിടപാട് 391 ബില്യണ്‍ ഡോളറാണ്. ഗള്‍ഫ് മേഖലയില്‍ സഊദിക്ക് പിന്നിലായി യു.എ.ഇയാണ് രണ്ടാം സ്ഥാനത്തുള്ളത്. 20.3 ബില്യണ്‍ ഡോളറാണ് 2015ല്‍ യു.എ.ഇയിലെ വിദേശികള്‍ നാട്ടിലേക്ക് അയച്ചത്. 2015ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആകെ 99.8 ബില്യണ്‍ ഡോളര്‍ വിദേശികള്‍ നാട്ടിലേക്ക് അയച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago