HOME
DETAILS
MAL
ദേശീയ ശാസ്ത്ര ദിനാചരണം
backup
March 06 2017 | 19:03 PM
ബാലരാമപുരം: കേരള കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് , ബാലരാമപുരം സുരക്ഷ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്രദിനം ആചരിച്ചു. ഡോ.ബിജു ബോധവല്‍കരണ ക്ലാസ് നയിച്ചു. സജേഷ് റാം നേതൃത്വം നല്‍കി. ഷാജിലാല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."