HOME
DETAILS
MAL
ജലസുരക്ഷാ ശില്‍പശാല ഇന്ന്
backup
June 17 2016 | 23:06 PM
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരള്‍ച്ചയെ നേരിടുന്നതിനു സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിനായി നടത്തുന്ന ജനപങ്കാളിത്തത്തോടെ ജലസുരക്ഷ ശില്‍പശാല ഇന്നു രാവിലെ 10.30 ന് ഡി.പി.സി ഹാളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."