HOME
DETAILS

സമസ്തയുടെ ഒരുനൂറ്റാണ്ട് കേരള നവോത്ഥാനത്തിന്റെ സുവര്‍ണകാലം: മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍

  
backup
January 30, 2019 | 8:26 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d

പാലക്കാട് : സമസ്തയുടെ ഒരുനൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനകാലയളവ് കേരള നവോഥാനത്തിന്റെ സുവര്‍ണകാലമാണെന്ന് മദ്്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ കിഴക്കന്‍മേഖലാ കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ പറഞ്ഞു. സമൂഹത്തെ ആത്മീയമായും ഭൗതികമായും മുന്നോട്ടുനയിച്ച സമസ്തയുടെ ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ വിശ്വാസികളുടെ ഭാഗ്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. അറിവില്ലായ്മയുടെ ഇരുട്ടില്‍ നിന്നും സാമൂഹ്യപരമായും സാംസ്‌ക്കാരികമായും ജനങ്ങളെ വെളിച്ചത്തിലേക്ക് നയിക്കുന്നതില്‍ സമസ്തയുടെ പങ്ക് ഏറെ വലുതാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഫെബ്രുവരി 7 മുതല്‍ 10 വരെ വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
മുഫത്തിഷ് ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
സൈനുദ്ദീന്‍ മന്നാനി അധ്യക്ഷനായി. പി.എം യൂസഫ് പത്തിരിപ്പാല സ്വാഗതം പറഞ്ഞു. ഹാജി സാദാലിയാഖത്തലി ഖാന്‍ വിഷയാവതരണം നടത്തി. മുബല്ലിഅ് ഇ.വി ഖാജാദാരിമി മുഖ്യപ്രഭാഷണം നടത്തി. എം.എം ഹമീദ്, യു. അലി ഹസനി, താജുദ്ദീന്‍ മാസ്റ്റര്‍, ശോഭ അബൂബക്കര്‍ഹാജി, ഖമറുദ്ധീന്‍, ശാഹുല്‍ഹമീദ് ഫൈസി, അബ്ദുസ്സലാം, ജബ്ബാര്‍ ഹാജി, അബ്ദുല്‍അസീസ്, ഗഫൂര്‍ മേപ്പറമ്പ്, തമീം, റഷീദ് ഉലൂമി, സൈഫുദ്ധീന്‍, സജീര്‍ പേഴുങ്കര പ്രസംഗിച്ചു. ഹസന്‍പുത്തരിപ്പാടം നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  12 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  12 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  12 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  12 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  12 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  12 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  12 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  12 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  12 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  12 days ago