HOME
DETAILS

മുന്‍കാല പ്രാബല്യത്തോടെയുള്ള കെട്ടിട നികുതിക്ക് സ്‌റ്റേ

  
backup
January 30, 2019 | 7:11 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ac%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f-2


കോഴിക്കോട്: കെട്ടിടങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ നികുതി അടക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ.
മുനിസിപ്പല്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ നികുതി അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടു പാലക്കാട് നഗരസഭ നല്‍കിയ നോട്ടിസിനെതിരേ കേരള ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹരജിയിലാണ് സ്‌റ്റേ.
മുനിസിപ്പല്‍ പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ മുന്‍കാല നികുതി ഈടാക്കുന്നതിനാണ് ഇപ്പോള്‍ സ്‌റ്റേ. കേരളാ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ റിട്ട് സമര്‍പ്പിച്ചതിനാല്‍ അസോസിയേഷന്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമേ സ്‌റ്റേ ബാധകമാകൂവെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോര്‍പറേഷന്‍, പഞ്ചായത്ത് തലത്തിലും മുന്‍കൂര്‍ പ്രാബല്യത്തില്‍ നികുതി അടക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരേയും കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.
കെ.ബി.ഒ.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ പി. മമ്മു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.പി ആലികോയ, സെക്രട്ടറി എ.കെ മുഹമ്മദലി, അഡ്വ. പി.എസ് രാമലിംഗം, ഗുരുദാസ്, എം. അസൈനാര്‍ ഹാജി, എസ്.കെ അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  3 minutes ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  7 minutes ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  12 minutes ago
No Image

ഈമാസം മാത്രം 150 പരാതികൾ; ലോൺ ആപ്പ് തട്ടിപ്പിനെതിരെ പൊലിസിന്റെ മുന്നറിയിപ്പ് 

Kerala
  •  24 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതികളുടെ ജാമ്യഹരജിയില്‍ വിധി ഇന്ന് 

Kerala
  •  31 minutes ago
No Image

മാറ്റമില്ലാതെ താപനില; മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരും; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് 

Kerala
  •  34 minutes ago
No Image

അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്‍റെ പടക്കനിര്‍മാണ ശാല ഉടമയ്‌ക്കെതിരെ കേസ് 

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് ഇന്ന്; ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്റ്റാലിനും, മമതയും 

National
  •  2 hours ago
No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  8 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  9 hours ago