HOME
DETAILS
MAL
മെഡി. കോളജില്‍ അധികസീറ്റ് വേണ്ടെന്ന നിലപാട് തിരുത്തണമെന്ന്
backup
June 18 2016 | 02:06 AM
ന്യൂഡല്‍ഹി: കേരളത്തിലെ മെഡിക്കല്‍ കോളജില്‍ 100 സീറ്റുകള്‍ അധികമായി അനുവദിച്ചത് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഈ വര്‍ഷം അഡ്മിഷന് നടത്താന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സീറ്റുകള്‍ വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്. ഇതുമൂലം പാവപ്പെട്ടവരും മിടുക്കരുമായ 100 പേര്‍ക്ക് 25000 രൂപ വാര്‍ഷിക ഫീസില്‍ എം.ബി.ബി.എസ് പഠനത്തിനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. ഇത് ക്രൂരതയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."