HOME
DETAILS

ഉംറയ്ക്ക് പോയി വന്ന വീട്ടമ്മയ്ക്ക് കൊവിഡ് 19 എന്ന് വ്യാജപ്രചാരണം; നാട്ടുകാരുടെ വിലക്കില്‍ ഒറ്റപ്പെട്ട് ഒരു കുടുംബം

  
backup
March 12 2020 | 05:03 AM

corons-virus-fake-news-against-house-wife6451231

തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ചെന്ന വ്യാജപ്രചരണത്തെത്തുടര്‍ന്ന് വീടിനു പുറത്തിറങ്ങാനാകാതെ ഒരു കുടുംബം. തിരുവനന്തപുരം തോട്ടുമുക്കിലെ നൂര്‍ജഹാനും കുടുംബത്തിനുമാണ് നാട്ടുകാരുടെ അപ്രഖ്യാപിത വിലക്കിനെത്തുടര്‍ന്ന് വീട്ടിനുള്ളില്‍ തന്നെ ഇരിക്കേണ്ടിവന്നത്.

ഉംറയ്ക്ക് പോയി വന്ന ശേഷം നൂര്‍ജഹാന് ജലദോഷവും ചുമയുമുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ പോയി പരിശോധന നടത്തുകയും പ്രശ്‌നമൊന്നുമില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ നാട്ടില്‍ ഇവര്‍ക്ക് കൊറോണ ബാധിച്ചിരിക്കുകയാണെന്നും ഇവര്‍ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്നും നാട്ടില്‍ പ്രചരിച്ചു. ഇതോടെ നൂര്‍ജഹാന്റെ വീട്ടിലുള്ള ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാതായി.

ഇവര്‍ക്കൊപ്പം ഈ പ്രദേശത്തു നിന്ന് ഉംറയ്ക്ക് പോയി വന്ന മറ്റുചിലരെക്കുറിച്ചും സമാനമായ പ്രചാരണം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago
No Image

തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; അക്രമത്തെ ന്യായീകരിച്ച് എം.പി

National
  •  a month ago
No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago