HOME
DETAILS
MAL
രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
backup
March 08 2017 | 20:03 PM
പാലക്കാട്: രജിസ്‌ട്രേഷന്‍ വകുപ്പ് അണ്ടര്‍ വാലുവേഷന്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ഒറ്റത്തവണ തീര്‍പാക്കല്‍ പദ്ധതി നടത്തുന്നു. നോട്ടീസ് ലഭിച്ചവര്‍ മാര്‍ച്ച് 31നകം അതത് സബ് രജിസ്‌ട്രേഷന്‍ ഓഫിസില്‍ നോട്ടീസ് പ്രകാരമുള്ള തുക അടച്ച് അവസരം പ്രയോജനപ്പെടുത്തണം. അല്ലാത്തപക്ഷം റവന്യു റിക്കവറി നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."