HOME
DETAILS

2022 ഓടെ പുതിയ ഇന്ത്യ- വാഗ്ദാനങ്ങളും നേട്ടങ്ങളും നിറച്ച് ഗോയലിന്റെ ബജറ്റവതരണം

  
backup
February 01 2019 | 05:02 AM

national-piyush-goyal-imterim-budget-01-02-2019

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു. സര്‍ക്കാറിന്റെ അഞ്ച് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ബജറ്റവതരണം പുരോഗമിക്കുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്തിന് ആത്മവിശ്വാസം നല്‍കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022ഓടെ പുതിയ ഇന്ത്യ എന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വച്ചു.

 

  • ലോകത്തെ ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറി.
  • 239 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം.
  • ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ കര്‍ശന നടപടിയെടുത്തു.
  • മൂന്നു ലക്ഷം കോടി കിട്ടാക്കടം പിടിച്ചെടുത്തു,
  • ക്ലീന്‍ ബാങ്കിങിന് വേണ്ടി നിരവധി നടപടികളെടുത്തു.
  • ബാങ്കുകളുടെ ലയനം വഴി രാജ്യം മുഴുവന്‍ ബാങ്കിങ് സേവനം ലഭ്യമാക്കി.
  • നയപരമായ മരവിപ്പ് ഇല്ലാതാക്കി.
  • എല്ലാവര്‍ക്കും കുടിവെള്ളം, വൈദ്യുതി, കക്കൂസ് ലഭ്യമാക്കിയെന്നും അവകാശവാദം
  • 1.3 കോടി വീടുകള്‍ നിര്‍മിച്ചു
  • ഗ്രാമീണ റോഡുകളുടെ നിര്‍മാണം മൂന്നിരട്ടിയായി വര്‍ധിച്ചു
  • പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ സാധിച്ചു
  • ധനകമ്മി ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി
  • മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയത് നേട്ടം


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago