HOME
DETAILS
MAL
വിലക്കയറ്റത്തിനെതിരേ പ്രതിഷേധ ധര്‍ണ
backup
March 08 2017 | 22:03 PM
വെളിയങ്കോട്: രൂക്ഷമായ വിലക്കയറ്റത്തിലും ബി.പി.എല്‍. ലിസ്റ്റ് അട്ടിമറിക്കുമെതിരേ വെളിയങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു.
കെ.കെ. ബീരാന്‍കുട്ടി അധ്യക്ഷനായി. യൂത്ത് ലീഗ് തവനൂര്‍ മണ്ഡലം പ്രസിഡന്റണ്ട് ഐ.പി.എ. ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. ടി.എ. മജീദ്, കെ.ഒ. അബൂബക്കര്‍ ഹാജി, കെ.കെ. ബാദുഷ, കെ.വി. ഹനീഫ, കെ.എം. മുഹമ്മദ് ഹാജി, കെ.പി. അന്‍വര്‍, സി.എസ്.അനീര്‍, പി.എച്ച്. അബ്ദുല്ുഫത്താഹ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."