HOME
DETAILS
MAL
ലാവ്ലിന് കേസ് നിലവിലുണ്ടെന്നത് വലിയ തെറ്റിദ്ധാരണയെന്ന് പിണറായി
backup
June 18 2016 | 12:06 PM
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് ഇപ്പോള്‍ നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാദപ്രതിവാദങ്ങള്‍ക്കുശേഷം കേസെടുക്കാവുന്നതല്ല എന്ന് കണ്ടെത്തി കേസ് കോടതി തന്നെ തള്ളിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാവ്ലിന് കേസ് നിലനില്‍ക്കുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."