HOME
DETAILS
MAL
വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു
backup
March 15 2020 | 03:03 AM
ജിദ്ദ: വെള്ളം കൊണ്ടുപോകുന്ന ലോറി മറിഞ്ഞ് മലയാളി ഡ്രൈവര്‍ മരിച്ചു. മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി അബൂബക്കറിന്റെ മകന്‍ മൂസാന്‍ കുഴികണ്ടന്‍ (50) ആണ് മരിച്ചത്. റിയാദിനു സമീപം അല്‍ഖുവയ്യക്കടുത്ത അഫ്രിയ സുല്‍ത്താനയിലാണ് അപകടം. മാതാവ്: റുഖിയ. ഭാര്യ: ശരീഫ. മക്കള്‍: ഹസീബ്, അന്‍സിഫ്, സഫാ ഫാത്തിമ, ആഷിദ്. അല്‍ഖവയ്യ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മയ്യിത്ത് റിയാദില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."