HOME
DETAILS

ആരാധനാലയങ്ങള്‍ 28നകം ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കണം

  
backup
February 02 2019 | 05:02 AM

%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-28%e0%b4%a8%e0%b4%95%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7

കല്‍പ്പറ്റ: ആരാധനാലയങ്ങളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രസാദം, അന്നദാനം, നേര്‍ച്ച ഭക്ഷണം മുതലായവ വിതരണം ചെയ്യുന്ന മുഴുവന്‍ ആരാധനാലയങ്ങളും (ക്രിസ്ത്യന്‍,മുസ്്‌ലിം പള്ളികള്‍, ഹൈന്ദവ ക്ഷേത്രങ്ങളുള്‍പ്പെടെ) ഈമാസം 28നകം ഭക്ഷ്യസുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ എടുക്കണം.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന ബോഗ് പദ്ധതിയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) കെ. അജീഷിന്റെ അധ്യക്ഷതയില്‍ കലക്ട്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആരാധനാലയങ്ങളുടെ പ്രസാദ വില്‍പന വര്‍ഷത്തില്‍ പന്ത്രണ്ട് ലക്ഷത്തില്‍ കുറവാണെങ്കില്‍ രജിസ്‌ട്രേഷന്‍ മതിയാകും. രജിസ്‌ട്രേഷന്‍ നടപടികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്താന്‍ സാധിക്കും.
ഭക്ഷണ നിര്‍മാണത്തില്‍, വിതരണത്തില്‍ ഏര്‍പ്പെടുന്നവര്‍ പകര്‍ച്ചവ്യാധികള്‍ മറ്റസുഖങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങണം.  സ്ഥാപനത്തിലുപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആറ് മാസത്തിലൊരിക്കല്‍ ഗുണനിലവാര പരിശോധന നടത്തണമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ പി.ജെ വര്‍ഗീസ് പറഞ്ഞു.
യോഗത്തില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ എന്‍.കെ രേഷ്മ, വിവിധ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  6 hours ago