HOME
DETAILS

അധികൃതര്‍ എത്തുന്നതിന് മുന്‍പുതന്നെ ബ്രിട്ടിഷ് പൗരന്‍ കടന്നുകളഞ്ഞിരുന്നു: ആരോഗ്യ മന്ത്രി

  
backup
March 15 2020 | 12:03 PM

kerala-health-minister-statement-in-munnar-airport-issue

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ ബ്രിട്ടിഷ് പൗരന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റിസല്‍ട്ട് വരുന്നതിന് തൊട്ട് മുന്‍പേ തന്നെ ബ്രിട്ടിഷ് പൗരന്‍ മുങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ക്വാറന്റൈന്‍ ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ റിസോര്‍ട്ടില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.ഇന്നലെ വൈകുന്നേരമാണ് ബ്രിട്ടിഷ് പൗരന് കൊവിഡ് സ്ഥിരീകരിച്ചത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളത്തില്‍ കയറിയിരുന്ന സംഘത്തെ പിടികൂടുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന മൂന്നാറിലെ റിസോര്‍ട്ടിലെ ജീവനക്കാരെയും ഐസൊലേഷനിലേക്ക് മാറ്റി. ഒപ്പം ബ്രിട്ടിഷ് സംഘത്തിലുള്ളവരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

റിസോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായും മന്ത്രി വ്യക്തമാക്കി. ക്വാറന്റൈന്‍ ഘട്ടം കഴിഞ്ഞ് ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ ആരെയും ഇവിടെ പിടിച്ചുവെക്കില്ല. ക്വാറന്റൈനിലുള്ള ആരെയും പുറത്തുവിടാനാവില്ല. റിസോര്‍ട്ട് ഉടമകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.അധികൃതരില്‍നിന്ന് അനുമതി ലഭിക്കാതെ ഒരു വിദേശിയെയും പുറത്തേക്ക് വിടാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  37 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago