HOME
DETAILS
MAL
മോഷണശ്രമത്തിനിടെ മൂന്നംഗ സംഘം പിടിയില്‍
backup
February 02 2019 | 06:02 AM
മട്ടന്നൂര്‍: വിമാനത്താവള റോഡിലെ കല്ലേരിക്കരില് ശങ്കരന്റെ വീട്ടില്‍ മോഷണശ്രമത്തിനിടെ മൂന്നംഗ സംഘം പിടിയില്‍.
കൊല്ലം കരുനാഗപള്ളി സ്വദേശി ലാല്‍ കൃഷ്ണ, തൃശ്ശൂര്‍ സ്വദേശി ജിന്റൊ, തിരുനെല്‍വേലി സ്വദേശി ശക്തിവേല്‍ എന്നിവരെയാണ് മട്ടന്നൂര്‍ എസ്.ഐ ശിവന് ചോടത്തും സംഘവും കസ്റ്റഡിയിലെടുത്തത്. മോഷ്ടാക്കള്‍ ബെഡ്റൂമില്‍ കടന്നു കയറിയ ഒരാള്‍ അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുക്കാര് മോഷണശ്രമം കണ്ടത്. ഓടിയെത്തിയ നാട്ടുകാര്‍ മോഷ്ടക്കാളെ തടഞ്ഞ് വച്ച് പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതില്‍ ഒരാള്‍ നിരവധി മോഷണ കേസില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."