HOME
DETAILS

യമനിൽ അറബ് സഖ്യ സേന വ്യോമാക്രമണം: ഹൂതി കമാൻഡർ കൊല്ലപ്പെട്ടു 

  
backup
February 02, 2019 | 10:12 AM

46546546546453123123131-2
റിയാദ്: യമനിൽ വിമതർക്കെത്തിയ സഊദിയുടെ നേതൃത്തിലുള്ള അറബ് സഖ്യ സേന നടത്തിയ വ്യോമാക്രമണത്തിൽ ഹൂതി കമാണ്ടറടക്കം നിരവധി പേർ കൊല്ലപ്പെട്ടു. അബ്ദുല്ലാഹ് അബ്ബാസ് ജഹാഫ് ആണ്  കൊല്ലപ്പെട്ട കമാണ്ടറെന്ന് ഗോത്ര മേഖലയിലെ ആളുകളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
 
വടക്കൻ ഗവർണറെറ്റായ ഹാജ്ജഹ് പ്രവിശ്യയിലെ ഗോത്ര മേഖലകളിലാണ് വ്യോമാക്രമണം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വ്യോമാക്രമണത്തിൽ കഷർ ജില്ലയിലെ ഹൂതികൾ നിലയുറപ്പിച്ച കേന്ദ്രങ്ങളും വ്യോമാക്രമണത്തിൽ തകർത്തിട്ടുണ്ട്. അതേസമയം, അൽ നബീസയിലും പരിസര പ്രദേശങ്ങളിലും ഹൂതികൾ തുടർച്ചയായി ഷെൽ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
 
ഹജ്ജഹ് ഗവർണറേറ്റിലെ ഹജർ ഗോത്ര വിഭാഗങ്ങളുടെ കേന്ദ്രമാണ്. പത്ത് ജില്ലകളിലായി ഇവിടെ രണ്ടു ലക്ഷം ഹജർ ഗോത്ര വർഗ്ഗക്കാരുണ്ടെന്നാണ് കണക്കുകൾ. ഹൂതികൾ തുർച്ചയായി ഷെൽ ആക്രമണം നടത്തുന്നതിനെ തുടർന്ന് ഹജർ ഗോത്ര വിഭാഗങ്ങൾ കഴിഞ്ഞായാഴ്ച്ച സഖ്യ സേനയുടെ സഹായം തേടിയിരുന്നു. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  5 days ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  5 days ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  5 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ പാലിച്ചാൽ മതി; നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  6 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  6 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  6 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  6 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  6 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  6 days ago