HOME
DETAILS
MAL
ഡ്രൈവര്‍മാരുടെ യൂനിഫോം: ഉത്തരവിറക്കി
backup
February 02 2019 | 18:02 PM
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍ തസ്തികയുടെ യൂനിഫോം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കറുപ്പ് നിറത്തിലുള്ള പാന്റും വെള്ളനിറത്തിലുള്ള ഷര്‍ട്ടുമാണ് യൂനിഫോം. അലവന്‍സിന് അര്‍ഹതയുള്ള എല്ലാവരും യൂനിഫോം നിര്‍ബന്ധമായും ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."