HOME
DETAILS
MAL
തൊടുപുഴ: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ പണം നഷ്ടപ്പെട്ടു
backup
June 19 2016 | 00:06 AM
തൊടുപുഴ-മുണ്ടന്‍മുടി റൂട്ടില്‍ ബസ്‌യാത്രയ്ക്കിടെയാണ് മുണ്ടന്‍മുടി കുളങ്ങര ലീലാമ്മുടെ 28000രൂപയും റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ്, പാസ് ബുക്ക് എന്നിവയാണ് നഷ്ടപ്പെടത്. തൊടുപുഴ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."