HOME
DETAILS
MAL
ലാത്തിച്ചാര്‍ജില്‍ മുന്‍ കേന്ദ്രമന്ത്രിക്ക് പരുക്ക്
backup
February 03 2019 | 18:02 PM
പട്ന: ബിഹാറില്‍ പ്രതിഷേധ മാര്‍ച്ചിനിടയിലുണ്ടായ പൊലിസ് ലാത്തിച്ചാര്‍ജില്‍ മുന്‍കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി അധ്യക്ഷനുമായ ഉപേന്ദ്ര കുശ്വാഹക്ക് പരുക്ക്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ ചില കൊള്ളരുതായ്മകളില്‍ പ്രതിഷേധിച്ച് ആര്.എല്‍.എസ്.പി സംഘടിപ്പിച്ച ആക്രോശ് മാര്‍ച്ചിനുനേരെയാണ് പൊലിസ് ലാത്തി വീശിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."