HOME
DETAILS
MAL
ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ചോദ്യാവലിക്ക് 31 വരെ മറുപടി നല്‍കാം
backup
March 18 2020 | 22:03 PM
പതിനൊന്നാം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ ചോദ്യാവലിക്ക് മറുപടി സ്വീകരിക്കുന്നതിനുള്ള സമയപരിധി 31 വൈകിട്ട് അഞ്ച് വരെ നീട്ടി.
ചോദ്യാവലിക്കുള്ള പ്രതികരണവും നിവേദനങ്ങളും [email protected] ല്‍ അയക്കണം.
കമ്മിഷനുമായി നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയോ ചര്‍ച്ച നടത്തുന്നതിന് ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിവേദനത്തില്‍ സൂചിപ്പിക്കണം. ചര്‍ച്ചയുടെ തിയതിയും സമയവും സംബന്ധിച്ച അറിയിപ്പ് നിവേദനത്തില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് ആയി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."