HOME
DETAILS
MAL
കീടനാശിനി: പച്ചക്കറി പരിശോധന കര്‍ശനമാക്കി
backup
February 03 2019 | 20:02 PM
കൊïോട്ടി: ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് അയച്ച വെïയില്‍ കീടാനാശിനിയുടെ അംശം കïെത്തിയതോടെ പരിശോധന കര്‍ശനമാക്കി. ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കീടനാശിനി പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ കറിവേപ്പിലയില്‍ കീടനാശിനിയുടെ അംശം കൂടുതലായി കïെത്തിയതിനെത്തുടര്ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് ഇത് പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."