HOME
DETAILS
MAL
ഇന്ധന വിലവര്‍ധന: ധര്‍ണ നാളെ
backup
June 19 2016 | 01:06 AM
വൈക്കം : പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ്സ് (ഐ) വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ വൈക്കം ഹെഡ്ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തുന്നു.
കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന, ജില്ല, ബ്ലോക്ക് നേതാക്കളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."