HOME
DETAILS
MAL
മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല
backup
March 19 2020 | 10:03 AM
ജിദ്ദ: ഉംറ തീര്‍ഥാടകരല്ലാത്ത മറ്റുള്ളവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് അധികൃര്‍ അറിയിച്ചു. മക്ക നിവാസികളല്ലാത്തവര്‍ മക്കയില്‍ പ്രവേശിക്കുന്നത് വിലക്കിയെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും അറിയിപ്പില്‍ പറയുന്നു.
ഉംറ വേഷത്തിലുള്ളവര്‍ മക്കയില്‍ പ്രവേശിക്കുന്നതിനു മാത്രമാണ് നിലവില്‍ വിലക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."