HOME
DETAILS

വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെ തീരുമാനം

  
backup
February 04 2019 | 20:02 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b5%8d-%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


ലïന്‍: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ്മല്യയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെ തീരുമാനം. മല്യയെ കൈമാറുന്ന ഉത്തരവില്‍ യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവച്ചു. എന്നാല്‍ ഈ തീരുമാനത്തിനെതിരേ മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവകാശമുï്. അപ്പീലിനായി രïാഴ്ചത്തെ സമയമാണ് മല്യക്കുള്ളത്. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുന്നപക്ഷം മല്യയെ ഇന്ത്യയിലെത്തിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കും.
നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കാവുന്നതാണെന്ന് കഴിഞ്ഞ ഡിസംബറില്‍ യു.കെ കോടതി വിധിച്ചിരുന്നു. നാടുകടത്തുന്ന നിയമത്തില്‍ അന്തിമ തീരുമാനമെടുക്കേïത് ആഭ്യന്തര സെക്രട്ടറിയാണ്. വിവിധ കേസുകളിലായ മല്യയുടെ 12400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനകം കïുകെട്ടിയിട്ടുï്. അതില്‍ ചിലത് ലേലം ചെയ്‌തെങ്കിലും കടബാധ്യതകള്‍ തീര്‍ക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി കഴിഞ്ഞ മാസമാണ് മുംബൈ പ്രത്യേക കോടതി പ്രഖ്യാപിച്ചത്. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് 2016 മാര്‍ച്ചിലാണ് മല്യ ഇന്ത്യ വിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago