HOME
DETAILS
MAL
ഡി.വൈ.എഫ്.ഐക്കാര്‍ പ്രതികളായ തിരുവനന്തപുരം പോക്‌സോ കേസിലെ പരാതിക്കാരിക്ക് വധഭീഷണി
backup
February 06 2019 | 04:02 AM
തിരുവനന്തപുരം: ഡി .വൈ.എഫ്.ഐക്കാര്‍ പ്രതികളായ പോക്‌സോ കേസിലെ പരാതിക്കാരിക്ക് വധ ഭീഷണി. പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി സ്വകാര്യ ചാനലിനോട് പറഞ്ഞു. പെട്രോളൊഴിച്ച് കത്തിച്ച് ഓടയിലിടുമെന്നാണ് ഭീഷണി. പൊലിസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു.
ഏറെ വിവാദമായ കേസാണിത്. ഈ കേസിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. പൊലിസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കായി സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെതിരെ ശക്തമായി പ്രതിഷേധമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."