HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-06-10-2024
October 06 2024 | 15:10 PM
1)അശരണർക്കും ആലംബഹീനർക്കും കരുതലൊരുക്കാൻസർക്കാർ പ്രഖ്യാപിച്ച പദ്ധതി ?
വാതിൽപ്പടി സേവനം
2)കേരളത്തിലെ സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കാനുള്ള പദ്ധതി?
ആർദ്രം മിഷൻ
3)കേരളത്തിലെ ക്ഷീരസംഘങ്ങൾക്കായുള്ള ഏകീകൃത സോഫ്റ്റ്‌വെയർ ?
ക്ഷീരശ്രീ പോർട്ടൽ
4)കാഴ്ചപരിമിതി നേരിടുന്നവർക്ക് വിദ്യാഭ്യാസ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സാക്ഷരതാ മിഷൻ പദ്ധതി?
ദീപ്‌തി ബ്രെയിൽ പദ്ധതി
5)ആഗോള ചെസ്സ് സംഘടനയായ ഫിഡെയുടെ പുതിയ റാങ്കിങ്ങിൽ മൂന്നാംസ്ഥാനത്തേക്കുയർന്ന് ഇന്ത്യയുടെ ചെസ്സ് താരം ?
അർജുൻ എരിഗാസി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."