HOME
DETAILS

ക്വാറന്റൈന്‍ ലംഘിച്ച് നാട്ടില്‍ ഇറങ്ങിനടന്നു: ഒന്‍പത് പേര്‍ക്കെതിരേ കേസെടുത്തു

  
backup
March 22 2020 | 04:03 AM

file-a-case-against-avoid-isolation-instruction-in-kollam

കൊല്ലം: കുണ്ടറയില്‍ ക്വാറന്റൈന്‍ ലംഘിച്ച് നാട്ടില്‍ ഇറങ്ങിനടന്ന ഒന്‍പതുപേര്‍ക്കെതിരേ കേസെടുത്തു. ഇവരെ നിരീക്ഷണത്തിലാക്കി. ദുബായില്‍ നിന്നെത്തിയവരാണ് ഇവര്‍. വീടിനുള്ളില്‍ കഴിയണമെന്നാവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന പരാതിയും ഇവര്‍ക്കെതിരേ നിലനില്‍ക്കുന്നുണ്ട്.

കൊവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും രോഗബാധ സംശയിക്കുന്നവരും നിരീക്ഷണത്തില്‍ കഴിയാന്‍ വിസമ്മതിച്ചാല്‍ നിര്‍ബന്ധപൂര്‍വം നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ് വിജ്ഞാപനമിറക്കിയിട്ടുണ്ട്. കൂടാതെ ആവശ്യഘട്ടങ്ങളില്‍ പൊലിസിന്റെ സഹായവും സ്വീകരിക്കാവുന്നതാണ്.

കൂടാതെ ആശുപത്രികളില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെയുള്ളവ മാറ്റിവയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 52 ആയി. 53,013 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത് ഇതോടെ സംസ്ഥാന അതീവ ജാഗ്രതയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago