HOME
DETAILS

പൊലിസില്ല; കോട്ടക്കലില്‍ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനരഹിതമായി

  
backup
February 06, 2019 | 7:07 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കോട്ടക്കല്‍: ബസ് സ്റ്റാന്‍ഡിലെ പൊലിസ് എയിഡ് പോസ്റ്റ് പ്രവര്‍ത്തനരഹിതമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് വലിയ കരഘോഷങ്ങളോടെ ഉദ്ഘാടനം ചെയ്യപ്പെട്ട പൊലിസ് എയ്ഡു പോസ്റ്റ് ഇപ്പോള്‍ പൊടി പിടിച്ചു അടഞ്ഞു കിടക്കുകയാണ്. ഇതിനോടൊപ്പം തന്നെ പാസഞ്ചര്‍ ലോഞ്ചിങ്ങിനു ഒരറ്റത്തു കുട്ടികള്‍ക്കു മുലയൂട്ടുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇതും ഉപയോഗശൂന്യമായി കിടക്കുകയാണ്.
സ്റ്റേഷനില്‍ ആവശ്യത്തിനു പൊലിസില്ലാത്തതും മറ്റുമാണ് എയിഡ് പോസ്റ്റ് നിര്‍ജീവമാകാന്‍ കാരണമായി പറയുന്നത്. പുതുപറമ്പില്‍ പുതിയ പൊലിസ് ഔട്ടുപോസ്റ്റ് ഉടന്‍ നിലവില്‍ വരുമെന്നു പറഞ്ഞിരുന്നെങ്കിലും സേനാംഗങ്ങളുടെ കുറവു മൂലമാണ് പ്രവര്‍ത്തനം തുടങ്ങുവാന്‍ വൈകുന്നതെന്നും കാരണമായി പറയുന്നത്. പൊലിസ്‌സ്റ്റേഷനുകളില്‍ ആവശ്യമായ സേനാംഗങ്ങളെ നിയമിക്കാത്തതും ചില സ്റ്റേഷനുകളുടെ അധികാര പരിധി വലുതായതും സ്റ്റേഷനുകളില്‍ വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  12 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  12 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  12 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  12 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  12 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  12 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  12 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  13 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  13 days ago