HOME
DETAILS

എസ്.എസ്.എല്‍.സി പരീക്ഷ: വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷത്തേതിലും കുറവ്

  
backup
March 08 2017 | 22:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%a6


താനൂര്‍: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷക്കു ഇന്നലെ തുടക്കമായപ്പോള്‍ മണ്ഡലത്തിലെ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിലും കുറവ്. മണ്ഡലത്തിലെ  അയ്യായിരത്തോളം വിദ്യാര്‍ഥികളുള്ള   ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇത്തവണ പരീക്ഷയ്ക്കിരുന്നത് 914 പേര്‍. കഴിഞ്ഞ വര്‍ഷം 975 വിദ്യാര്‍ഥികളാണു ഇവിടെ പരീക്ഷക്കിരുന്നത്.  മറ്റു സ്‌കൂളുകളിലും പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. രായിരിമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 789. കഴിഞ്ഞ വര്‍ഷം835. ഒഴൂര്‍ സ്‌കൂളില്‍ 513.കഴിഞ്ഞവര്‍ഷം 562. തെയ്യാലിങ്ങള്‍  എസ് എസ് എം എച് എസില്‍ 725. കഴിഞ്ഞ വര്‍ഷം 750. കാട്ടിലങ്ങാടി സ്‌കൂളില്‍ 257. കഴിഞ്ഞ വര്‍ഷം 260. ഫിഷറീസില്‍ 16. കഴിഞ്ഞ വര്‍ഷം 14. നിറമരുതൂര്‍ സ്‌കൂളില്‍ 481. കഴിഞ്ഞ വര്‍ഷം 474. കൂടുതല്‍ ദേവധാറിലും കുറവ് ഫിഷറീസിലുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്‌സി‌ഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ

International
  •  15 days ago
No Image

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

crime
  •  15 days ago
No Image

യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്

uae
  •  15 days ago
No Image

വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്

International
  •  16 days ago
No Image

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ; നടപടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കാന്‍

uae
  •  16 days ago
No Image

സ്മാർട്ട് ഫോണും, സഹേൽ ആപ്പും ഇല്ലെങ്കിലും എക്സിറ്റ് പെർമിറ്റ് നേടാം; കൂടുതലറിയാം

Kuwait
  •  16 days ago
No Image

150 പവൻ പോരാ ഇനിയും വേണം; മധുരയിൽ യുവതിയുടെ ആത്മഹത്യയിൽ സ്ത്രീധന പീഡന ആരോപണവുമായി കുടുംബം

crime
  •  16 days ago
No Image

റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

Kerala
  •  16 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  16 days ago
No Image

ഡോ. ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

uae
  •  16 days ago