HOME
DETAILS

ആശുപത്രിയില്‍നിന്ന് ആദിവാസി യുവതിയെയുമായി മുങ്ങിയ യുവാവ് പിടിയില്‍

  
backup
April 29 2018 | 09:04 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%a6%e0%b4%bf

 

ചേവായൂര്‍: ആശുപത്രിയിലെ വാര്‍ഡില്‍ നിന്ന് ആദിവാസി യുവതിയുമായി മുങ്ങിയ യുവാവിനെ മെഡിക്കല്‍ കോളജ് പൊലിസ് അറസ്റ്റ് ചെയ്തു.
മകളെ വെള്ളിയാഴ്ച ഉച്ചമുതല്‍ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ അച്ഛനെ പരിചരിക്കാനെത്തിയ പെണ്‍കുട്ടിയെയും എട്ടാം വാര്‍ഡില്‍ ബന്ധുവിനെ പരിചരിക്കാനെത്തിയ കല്ലായി സ്വദേശിയായ യുവാവിനെയുമാണ് കഴിഞ്ഞദിവസം കാണാതായത്.
പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തവേ അര്‍ധരാത്രി രണ്ടോടെ മെഡിക്കല്‍ കോളജ് പ്രിസിപ്പല്‍ ഓഫിസിനു സമീപം വച്ച് പൊലിസ് ഇരുവരെയും പിടികൂടുകയായിരുന്നു. യുവാവിനെതിരേ പൊലിസ് കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കയച്ചു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ 18 വയസ് പൂതിയായിട്ടുണ്ടെന്നും തങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലാണെന്നും വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും യുവതി പൊലിസില്‍ മൊഴി നല്‍കിയെന്നാണ് സൂചന. ഇവര്‍ നേരത്തെ പരിചയമുണ്ടെന്നും പരസ്പരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നുമാണു പൊലിസ് പറയുന്നത്. യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago