HOME
DETAILS
MAL
കോവിഡ് 19; പൊതു സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം വെട്ടികുറയ്ക്കരുത്
backup
March 23 2020 | 10:03 AM
ഡല്‍ഹി; രാജ്യത്ത് കോവിഡ് 19 പടരുന്ന് പ്രത്യേക സാഹചര്യത്തില്‍ പൊതു സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം വെട്ടികുറയ്ക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍. ദിവസ വേതനക്കാരെയോ കരാര്‍ ജീവനക്കാരെയോ പിരിച്ച് വിടരുതെന്നും കേന്ദ്ര തൊഴില്‍ മന്ത്രാലയമിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."