HOME
DETAILS
MAL
1.23 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഗതാഗത മന്ത്രി
backup
February 06 2019 | 18:02 PM
തിരുവനന്തപുരം: നിലവില്‍ സംസ്ഥാനത്താകെ 1.23 കോടി (1,23,35,961) വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ ശേഷവും നിരത്തിലിറങ്ങിയ 7,082 വാഹനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."