HOME
DETAILS

മാള്‍ട്ടയില്‍ കുടുങ്ങിയ ഇന്ത്യന്‍ ഡ്രൈവര്‍മാരെ നാട്ടിലെത്തിക്കണം: ചെന്നിത്തല

  
backup
March 24, 2020 | 4:42 AM

%e0%b4%ae%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af
 
 
 
വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു
 തിരുവനന്തപുരം:  കൊവിഡ് ബാധയെത്തുടര്‍ന്ന് മാള്‍ട്ടയില്‍ കുടങ്ങിപ്പോയ 200 ഇന്ത്യന്‍ ഡ്രൈവര്‍മാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു കത്തയച്ചു.   
ഇവര്‍ എല്ലാവരും അവിടെ  കൊവിഡിന്റെ ഭാഗമായി നിരീക്ഷണത്തിലാണ്. അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത് കാരണം അവര്‍ക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാനും കഴിയില്ല. മാത്രമല്ല കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രി മാത്രമാണ്  മാള്‍ട്ടയിലുള്ളത്. അതുകൊണ്ട്  ഖത്തര്‍ വഴിയോ ദുബൈ വഴിയോ ഇവരെ എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ അഭ്യര്‍ഥിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  6 days ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  6 days ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  6 days ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  6 days ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  6 days ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  6 days ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  6 days ago