HOME
DETAILS
MAL
മുക്കത്ത് തിയറ്ററില്‍ തീപിടിത്തം
backup
February 07 2019 | 04:02 AM
മുക്കം: മുക്കം അത്താണി പെട്രോള്‍ പമ്പിനു സമീപത്തെ പഴയ സരിഗമ തിയറ്ററില്‍ തീപിടിത്തം.
വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന തിയറ്റര്‍ കെട്ടിടത്തിന്റെ അകത്തുള്ള മാലിന്യങ്ങള്‍ കത്തി തീപടരുകയാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുക്കം അഗ്നിസുരക്ഷാ സേനയെത്തി തീ അണയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."