HOME
DETAILS

'വികസനത്തിന്റെ പേരില്‍ ജനങ്ങളെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല'

  
backup
April 30 2018 | 03:04 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c-2


കൊല്ലങ്കോട്: വികസനത്തിന്റെ പേരില്‍ ജനങ്ങളെ വഴിയാധാരമാക്കുന്നത് അനുവദിക്കില്ലെന്ന് കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമര സമിതി. മംഗലം മുതല്‍ ഗോവിന്ദാപുരം വരെയുള്ള പ്രദേശങ്ങളില്‍ നടത്തിയ വാഹന പ്രചരണ ജാഥ കാമ്പ്രത്ത്ചള്ളയില്‍ സമാപിച്ചു.
ദേശീയപാതി സംരക്ഷണ സമിതി സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ റസാഖ് പാലേരി സമാപന യോഗം ഉദ്ഘടനം ചെയ്തു. മംഗലം മുതല്‍ ഗോവിന്ദാപുരം വരെയുള്ള പ്രദേശങ്ങളില്‍ ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കന്‍ അനുവദിക്കില്ലെന്ന് റസാഖ് പറഞ്ഞു. ചുങ്കപ്പാതക്ക് ഒരുകാരണവശാലും റോഡ് വിട്ടുകൊടുക്കില്ലെന്നും ജനിച്ച മണ്ണില്‍ നിന്ന് അഭയാര്‍ഥികളാക്കി കുത്തക കമ്പനികള്‍ക്ക് റോഡ് തീറെഴുതിക്കൊടുക്കുവാനുള്ള നീക്കത്തിനെതിരേ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമര സമിതി കണ്‍വീനര്‍ ആറുമുഖന്‍ പത്തിചിറ അധ്യക്ഷനായി. പി.ജെ മോണ്‍സി വിഷയാവതരണം നടത്തി. അജിത് കൊല്ലങ്കോട്, പ്രദീപ് നെന്മാറ, ബി. ഷേക്ക് മുസ്തഫ, കമാലുദ്ദീര്‍, എം. മുഹമ്മദ്ഹനീഫ, വി. കൃഷ്ണന്‍കുട്ടി, അഫ്‌സല്‍ മംഗലം, ചന്ദ്രന്‍ പുതുക്കോട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago