HOME
DETAILS
MAL
ബി.ജെ.പി പ്രചാരണം സത്യവിരുദ്ധമെന്ന്
backup
April 30 2018 | 05:04 AM
തുറവൂര്‍: വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൈപ്പിടുന്ന ജോലികള്‍ തടസ്സപ്പെടുത്താനുള്ള ബി.ജെ.പി.യുടെ നീക്കം രാഷ്ട്രിയപ്രേരിതമാണെന്ന് അരൂര്‍ പഞ്ചായത്തംഗം മോളി ജസ്റ്റിന് പറഞ്ഞു.
അരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മുക്കം പ്രദേശത്ത് പൈപ്പിടുന്നത് കുടിനീര് പൈപ്പിന് മുകളിലൂടെയാണെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ജപ്പാന് കുടിവെള്ള വിതരണത്തെ തടസ്സപ്പെടുത്താത്ത രീതിയിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ സത്യവിരുദ്ധമാണെന്നും പഞ്ചായത്തംഗം മോളി ജസ്റ്റിന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."