HOME
DETAILS
MAL
നിയമസഭാസമിതി യോഗം നാളെ
backup
May 01 2018 | 02:05 AM
തിരുവനന്തപുരം: സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം നാളെ രാവിലെ എട്ടിന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."