HOME
DETAILS

സഊദി ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി മിസൈൽ ആക്രമണം; സഖ്യ സേന തകർത്തു

  
backup
March 27 2020 | 06:03 AM

misail-attack-to-saudi
    റിയാദ്: സഊദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യമനിലെ വിമതർ മിസൈൽ ആക്രമണം നടത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണ ശ്രമം നടന്നത്. എന്നാൽ ലക്ഷ്യ സ്ഥാനം കാണും മുമ്പ് തന്നെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ പ്രതിരോധ സേന മിസൈൽ തകർത്തു. സഊദി ജനവാസ കേന്ദ്രങ്ങളായ അബഹ, ഖമീസ് മുശൈത് നഗരങ്ങൾ ലക്ഷ്യമാക്കിയാണ്  മിസൈൽ എത്തിയിരുന്നതെന്ന് അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികിയെ ഉദ്ധരിച്ചു സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 
       കൊറോണ വൈറസ് വ്യാപകമാകുന്നതിനിടെ യെമൻ യുദ്ധത്തിലെ പ്രധാന കക്ഷികൾ  അടിയന്തര ഉടമ്പടിയിൽ എത്തണമെന്ന് വ്യാഴാഴ്ച യു എൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago