HOME
DETAILS

കൊവിഡ്-19 റിപ്പോര്‍ട്ടിങ്: 'ദി ഗാര്‍ഡിയന്‍' മാധ്യമപ്രവര്‍ത്തകയെ ഈജിപ്ത് പുറത്താക്കി

  
backup
March 27, 2020 | 8:25 AM

world-egypt-expels-guardian-reporter-for-challenging-coronavirus-count123

കൈറോ: കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന 'ദി ഗാര്‍ഡിയന്‍' മാധ്യമപ്രവര്‍ത്തകയെ ഈജിപ്ത് പുറത്താക്കി. ഇവര്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം ഔദ്യോഗികമായി പുറത്തു വിട്ടതിനേക്കാള്‍ കൂടുതലായതാണ് നടപടിക്കു കാരണം.

'ദി ഗാര്‍ഡിയന്‍' പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ റൂത് മിഷേല്‍സണിനോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തെ കൊറോണ കേസുകള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് റൂത് തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

ജര്‍മന്‍ പൗരയായ റൂത് 2014 മുതല്‍ ഈജിപ്തില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്നുണ്ട്. മാര്‍ച്ച് 15ന് മിഷേല്‍സണ്‍ എഴുതിയ ലേഖനത്തിലാണ് മാര്‍ച്ച് ആദ്യവാരത്തില്‍ ഈജിപ്തില്‍ കൊവിഡ് കേസുകള്‍ 6,000നും 19,300നും ഇടയിലാണെന്നും റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ ഈ സമയത്ത് ഈജിപ്ത് ഔദ്യോഗികമായി രാജ്യത്ത് ആകെ മൂന്ന് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  a day ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  a day ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  a day ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  a day ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  a day ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  a day ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  a day ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a day ago