HOME
DETAILS

നൈജീരിയയില്‍ പള്ളിയില്‍ ഇരട്ട ചാവേറാക്രമണം: 24 പേര്‍ കൊല്ലപ്പെട്ടു

  
backup
May 01 2018 | 16:05 PM

blast-kills-at-least-24-in-northeast-nigeria

അബുജ: നൈജീരിയയില്‍ ഇരട്ട ചാവേറാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയന്‍ പട്ടണമായ മുബിയിലെ പള്ളിയിലും മാര്‍ക്കറ്റിലുമാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പള്ളിയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ഇവിടുന്ന് പിന്തിരിഞ്ഞോടുന്നതിനിടെ രണ്ടാമത്തെ ചാവേര്‍ 200 മീറ്റര്‍ ദൂരത്ത് മാര്‍ക്കറ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. നിസ്‌കാരത്തിന് ഇടയിലായിരുന്നു സ്‌ഫോടനം.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ 2009 മുതല്‍ നൈജീരിയയില്‍ തുടരെത്തുടരെന്ന് സ്‌ഫോടനം നടത്തുന്ന ബോക്കോ ഹറമാണ് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഇവരുടെ ആക്രമണത്തില്‍ 20,000 അധികം പേരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്. 20 ലക്ഷം പേര്‍ക്ക് വീടു വിട്ടോടേണ്ടിയും വന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago