HOME
DETAILS
MAL
സുനിത നയിക്കും
backup
May 03 2018 | 02:05 AM
ന്യൂഡല്‍ഹി: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി വനിതാ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പരിചയ സമ്പന്നയായ പ്രതിരോധ താരം സുനിത ലക്‌റ നയിക്കും. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ 18 അംഗ സംഘത്തെയാണ് പോരിനായി തിരഞ്ഞെടുത്തത്.
ഈ മാസം 13 മുതല്‍ കൊറിയയിലാണ് ടൂര്‍ണമെന്റ്. സ്ഥിരം നായികയായ റാണി രാംപാലിന് വിശ്രമം അനുവദിച്ചാണ് സുനിത ക്യാപ്റ്റനാക്കിയത്. ഗോള്‍ കീപ്പര്‍ സവിതയാണ് വൈസ് ക്യാപ്റ്റന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."