HOME
DETAILS

നടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിച്ചു

  
Web Desk
February 09 2019 | 07:02 AM

%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ad%e0%b4%97%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d

തൃപ്പൂണിത്തുറ: നടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലിയുടെ ഭാഗമായി വെള്ളിയാഴ്ച സന്ധ്യക്ക് നട ക്കേണ്ട വെടിക്കെട്ട് ജില്ലാ ഭരണകൂടം നിരോധിച്ച നടപടിക്കെതിരെ നടക്കാവ് ഭഗവതി ദേവസ്വവും ഭക്തജനങ്ങളും പ്രതിഷേധിച്ചു.
നടക്കാവ് ക്ഷേത്രത്തില്‍ വെള്ളിയാഴ്ച കിഴക്കുഭാഗത്തി ന്റെയും, ശനിയാഴ്ച പടിഞ്ഞാറു ഭാഗക്കാരുടെയും താലപ്പൊലിയാണ് നടത്തുന്നത്.ഇതില്‍ വെള്ളിയാഴ്ച ന ടക്കേണ്ട കിഴക്കു ഭാഗം കരയോഗത്തി ന്റെ വെടിക്കെട്ടാണ് ജില്ലാ ഭരണകൂടം ഇടപെട്ട് നിരോധിച്ചത്. വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ച് നടക്കാവ് ഭഗവതി ദേവസ്വം ക്ഷേത്രങ്കണത്തില്‍ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്.ബാനറില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരം: - ഗ്രാമദേവതയായ നടക്കാ വ് ഭഗവതി ക്ഷേത്രത്തിലെ ആചാരത്തിന്റെ ഭാഗമായി പരമ്പരാഗ ത മാ യി നടത്തിവരുന്ന നിയമവിധേയ മായ കരിമരുന്ന് പ്രയോഗത്തിന് അനു മതി നിഷേധിച്ച എറണാകുളം ജില്ലാ ഭര ണ കൂടത്തിന്റെ നടപടിയില്‍ ഭക്തജന ങ്ങള്‍ പ്രതിഷേധിക്കുക എന്നാണ് എഴു തി യിട്ടുള്ളത്.'
അതെ സമയം, വെള്ളിയാഴ്ച നടക്കേ ണ്ട കിഴക്കുഭാഗത്തിന്റെ കരിമരുന്ന് പ്രയോഗത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ശനിയാഴ്ച പടിഞ്ഞാ ഭാഗത്തിന്റെ താലപ്പൊലിക്കും വെടിക്കെട്ടിന് അനുമതി ലഭിക്കാനിടയില്ലെന്നാണ് അറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  2 days ago