HOME
DETAILS
MAL
എട്ടു മാസം പ്രായമായ കുഞ്ഞിന് കൊവിഡ്
backup
March 27 2020 | 09:03 AM
ശ്രീനഗര്‍: കശ്മിരില്‍ എട്ടു മാസം പ്രായമായ കുഞ്ഞിനു കൊവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറില്‍ കൊവിഡ് ബാധിച്ച് മരിച്ച 65 വയസായ ആളുടെ പേരക്കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ ഒരു കുട്ടിക്ക് എട്ടു മാസമാണ് പ്രായം. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഈ കുട്ടിയാണ്. രോഗം സ്ഥിരീകരിച്ച മറ്റൊരു കുട്ടിക്ക് ഏഴുവയസാണ് പ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."