HOME
DETAILS
MAL
എസ്.കെ.എസ്.ബി.വി പറവകള്‍ക്ക് തണ്ണീര്‍ക്കുടം സ്ഥാപിച്ചു
backup
March 10 2017 | 20:03 PM
നെല്ലായ: എസ്.കെ.എസ്.ബി.വി മോളൂര്‍ പുളിക്കല്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസ യൂനിറ്റ് പറവകള്‍ക്ക് തണ്ണീര്‍ക്കുടം സ്ഥാപിച്ചു. ശാജഹാന്‍ അസ്ഹരി ഉദ്ഘാടനം നിര്‍വഹിച്ചു.
സിദ്ധീഖ് ബാഖവി മോളൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ശറഫുദ്ധീന്‍ ഫാളിലി സ്വാഗതവും അബ്ദു റഊഫ് അന്‍വരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."