HOME
DETAILS
MAL
എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി ഉത്തരക്കടലാസുകള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റും
backup
March 27 2020 | 15:03 PM
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ നീട്ടിയതോടെ ഉത്തരക്കടലാസുകളുടെയും മറ്റും കാവലിന് ജീവനക്കാര്‍ രാത്രിയില്‍ ഉള്‍പ്പെടെ സ്‌കൂളുകളില്‍ കഴിയേണ്ട അവസ്ഥയുണ്ട്. സ്‌ട്രോങ് റൂമിലേക്ക് ശേഖരം മാറ്റി ഈ പ്രശ്‌നം പരിഹരിക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."