HOME
DETAILS
MAL
ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്
backup
June 20 2016 | 21:06 PM
ഗൂഡല്ലൂര്‍: ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്. കോത്തഗിരി സ്വദേശികളായ ശിവശങ്കരന്‍ (58), ഡ്രൈവര്‍ റഫീഖ് (28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോത്തഗിരി-മേട്ടുപാളയം പാതയിലെ തട്ടപ്പള്ളത്താണ് അപകടം നടന്നത്. കോയമ്പത്തൂരില്‍ നിന്ന് ലോഡുമായി കോത്തഗിരിയിലേക്ക് വരികയായിരുന്നു ലോറിയാണ് അപകടത്തില്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."