കോണ്‍ഗ്രസ് പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തി
കാസര്‍ഗോഡ്: ആഗോളരംഗത്ത് ക്രൂഡ്ഓയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന സംവിധാനമായി കേന്ദ്രഭരണം മാറിയിരിക്കുകയാണന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധവിനെതിരേ കാസര്‍ഗോഡ് ഹെഡ് പോസ്റ്റ്ഓഫിസിലേക്ക് നടത്തിയ ധര്‍ണഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഖാലിദ് അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം പി.എ അഷ്‌റഫലി, ബാലകൃഷ്ണ വോര്‍കുഡലു, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ, കരുണ്‍ താപ്പ, സി.വി ജെയിംസ്, മണ്ഡലം പ്രസിഡന്റുമാരായ എം. രാജീവന്‍ നമ്പ്യാര്‍, ജി. നാരായണന്‍, എം. പുരുഷോത്തമന്‍ നായര്‍, എ.കെ ശങ്കര്‍, ബി. രാമപാട്ടാളി, പി.കെ ഷെട്ടി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടരി ആര്‍. ഗംഗാധരന്‍, ഖാദര്‍ നുള്ളിപ്പാടി, എ.ജി നായര്‍, അച്ചേരി ബാലകൃഷ്ണന്‍, കുഞ്ചാര്‍ മുഹമ്മദ്, ജമീല അഹമ്മദ്, മുനീര്‍ ബാങ്കോട്, അര്‍ജുനന്‍ തായലങ്ങാടി, ഉസ്മാന്‍ കടവത്ത്, വിനോദ് കെ.കെ പുറം, ജര്‍മ്മന്‍ മുഹമ്മദ്, സിലോണ്‍ അഷ്‌റഫ്, വട്ടയക്കാട് മഹമൂദ്, രഞ്ജിത്ത് കുമാര്‍, ഉമേഷ് അണങ്കൂര്‍, കമലാക്ഷ സുവര്‍ണ്ണ, സതീഷ് കുമാര്‍, ബലരാമന്‍ നമ്പ്യാര്‍, സോമശേഖര, ശ്യാംഭട്ട്, കരുണാകരന്‍ നമ്പ്യാര്‍, ഹനീഫ ചേരങ്കൈ, ഖാന്‍ പൈക്ക, കെ.പി നാരായണന്‍, ഉസ്മാന്‍ അണങ്കൂര്‍, പി.കെ വിജയന്‍, കെ.എസ് മണി, മനാഫ് നുള്ളിപ്പാടി, ഫിറോസ് അണങ്കൂര്‍നാം ഹനീഫ്, അബ്ദു നുള്ളിപ്പാടി, കെ.കെ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ ധര്‍ണയ്ക്കും പ്രകടനത്തിനും നേതൃത്വം നല്‍കി. കെ. വാരിജാക്ഷന്‍ സ്വാഗതവും ബി.ഇസ്മായില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."