HOME
DETAILS
MAL
പഞ്ചായത്ത് അസോ. വാര്‍ഷികം
backup
June 21 2016 | 00:06 AM
തിരുവനന്തപുരം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ 50ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സെമിനാറും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും സ്വീകരണവും നല്‍കും. ഇന്ന് രാവിലെ 10ന് വെള്ളയമ്പലം പഞ്ചായത്ത് ഭവനില്‍ നടക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."