HOME
DETAILS
MAL
നിരോധിത ഉല്പന്നങ്ങള് വിറ്റതിന് 13 പേര്‍ക്കെതിരെ കേസ്
backup
June 21 2016 | 01:06 AM
കൊട്ടാരക്കര : റൂറല്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്നും നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റതിന് 13 പേര്‍ക്കെതിരെയും കഞ്ചാവ് വില്പന നടത്തിയതിന് രണ്ടു പേര്ക്കെതിരെയം പൊതു സ്ഥലത്ത് മദ്യപിച്ച 43 പേര്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് ശല്യം ചെയ്ത 27 പേര്‍ക്കെതിരെയും കേസെടുത്തതായി റൂറല്‍ എസ്.പി അജിതാ ബീഗം അറിയിച്ചു.
ഒമ്പത് പിടികിട്ടാപ്പുള്ളികളും വാറണ്ട് കേസുകളില്‍പ്പെട്ട 142 പേരും അറസ്റ്റിലായിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട 901 വാഹനങ്ങള്‍ക്കെതിരെയും 240 വ്യക്തികള്ക്കെതിരെും കേസെടുത്തതായി എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."