HOME
DETAILS
MAL
വെള്ളാപ്പള്ളി നടേശന് മാപ്പുപറയണമെന്ന്
backup
June 21 2016 | 01:06 AM
തൊടുപുഴ: കേരളത്തിലെ മണ്‍പാത്ര നിര്‍മാണ സമുദായത്തെ ഒന്നടങ്കം ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരസ്യമായി മാപ്പ് പറയണമെന്ന് കെ.എം.എസ്.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സഭ ശക്തമായ സമരവുമായി മുന്നോട്ടുപോകും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.കെ ശശീന്ദ്രന് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി കെ.കെ ചെല്ലപ്പന്, ജില്ലാ സെക്രട്ടറി എ.ജി ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."